25 കോടിയുടെ ഓണം ബംപർ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സമ്മാനം നൽകുന്ന ക്രിസ്മസ്, ന്യൂ ഇയർ ബംപർ ടിക്കറ്റിന്റെ വിൽപന തുടങ്ങി.
20 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 400 രൂപ. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു ലഭിക്കും. കഴിഞ്ഞ വർഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം