Local newsകൊക്കോയ്ക്കു റെക്കോർഡ് വില March 9, 2024March 10, 2024 - by admin - Leave a Comment കൊക്കോയ്ക്കു റെക്കോർഡ് വില. ഒരു കിലോഗ്രാമിന് ഇന്നലെ 520 രൂപയായിരുന്നു വയനാട് വിപണി വില.കൃഷിയും ഉൽപന്ന ലഭ്യതയും കുറഞ്ഞതാണു വിലക്കയറ്റത്തിന് കാരണം.