കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവൻ

സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജരാണ്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *