എൽഐസി മ്യൂച്വൽ ഫണ്ട് , ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുക്കൽ നടപടി പൂർത്തിയായി. ലയനം പൂർത്തിയായതോടെ ഐഡിബിഐ മ്യൂച്വൽഫണ്ടിന്റെ 20 പദ്ധതികളിൽ 10 എണ്ണം എൽഐസി മ്യൂച്വൽ ഫണ്ടിന്റെ സമാന പദ്ധതികളുമായി ലയിക്കും. ബാക്കിയുള്ള 10 എണ്ണം പ്രത്യേക പദ്ധതികളായി എൽഐസി ഏറ്റെടുക്കും. ഇതോടെ എൽഐസി മ്യൂച്വൽ ഫണ്ടിനു കീഴിലുള്ള മൊത്തം പദ്ധതികളുടെ എണ്ണം 38 ആകും.
എൽഐസി മ്യൂച്വൽ ഫണ്ട്- ഐഡിബിഐ ഏറ്റെടുക്കൽ നടപടി പൂർത്തിയായി
