ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇനി ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല

5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇന്ന് മുതൽ ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല. ‌

50,000 രൂപയ്ക്കു മുകളിലുള്ള സംസ്ഥാനാന്തര ഇടപാടുകൾക്ക് ഇ–വേ ബിൽ നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *