ഡോക്ടേഴ്സ് ഡേയുമായി അനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ബിസിനസ് ചാനൽ ആയ ഇൻവെസ്റ്റ്മെന്റ് ടൈംസ് ഓൺലൈനും സ്മാർട്ട് ഇൻവെസ്റ്റ്‌മെന്റ് മാഗസിനും അന്വയ പെർഫെക്ട് ഗ്രൂപ്പു മായി ചേർന്ന് സംഘടിപ്പിക്കുന്ന ഡോക്ടേഴ്സ് എക്സലൻസ് അവാർഡിൽ ഡോക്ടർ ഓഫ് ദ ഇയർ അവാർഡ് ഡോക്ടർ ഷാജു അശോകന് ( കൺസൾട്ടന്റ് സർജൻ -ഒപ്തൽ ) ജൂലൈ ഒന്നിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നൽകി ആദരിക്കും
ശസ്ത്രക്രിയാ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് ആദരം.