ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന്

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് നാടിനു സമർപ്പിക്കും.

വൈകിട്ട് 4 ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ–ഫോൺ ഉദ്ഘാടനം ചെയ്യും. 

Leave a Reply

Your email address will not be published. Required fields are marked *