Financeഇന്ന് സ്വർണവില കുത്തനെ ഉയര്‍ന്നു. July 13, 2023July 13, 2023 - by The Investment Times Desk - Leave a Comment സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയര്‍ന്നു. ഒരു പവൻ സ്വർണത്തിന് 220 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണ വില 44,000 ആയി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്.