ഇന്ത്യൻ കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ.

രാജ്യത്തു നിന്നുള്ള കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിൽ. ജനുവരിയിൽ 3692 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. വ്യാപാര കമ്മി 9 മാസത്തെ താഴ്ന്ന നിലവാരമായ 1749 കോടി ഡോളറായി.

അതേസമയം, ഇറക്കുമതി 3 ശതമാനം വർധിച്ച് 5441 കോടി ഡോളറിലെത്തി. ക്രൂഡോയിൽ ഇറക്കുമതി 4.33 ശതമാനം ഉയർന്ന് 1656 കോടി ഡോളറായി. 2023 ഏപ്രിൽ മുതൽ 2024 ജനുവരി വരെ 35392 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. വർധന 4.89 ശതമാനം

Leave a Reply

Your email address will not be published. Required fields are marked *