ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന. നവംബറിൽ യാത്രക്കാരുടെ എണ്ണം 1.27 കോടിയിലെത്തി. വർധന 9 ശതമാനം. മുൻ വർഷം ഇതേ കാലയളവിൽ എണ്ണം 1.17 കോടിയായിരുന്നു . ജനുവരി– നവംബർ കാലയളവിൽ യാത്രക്കാരുടെ എണ്ണം 25.09 ശതമാനം ഉയർന്ന് 13.82 കോടിയിലെത്തി

Leave a Reply

Your email address will not be published. Required fields are marked *